#airindiaexpress | കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുളള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; വിവരങ്ങളറിയാം...

#airindiaexpress | കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുളള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; വിവരങ്ങളറിയാം...
Jul 1, 2024 04:04 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി.

വൈകുന്നേരം 6 മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.

#two #airindiaexpress #flights #from #karipur #airport #gulf #countries #cancelled

Next TV

Related Stories
#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

Jun 25, 2024 07:47 PM

#heavyrain | കനത്ത മഴ; മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്, മലയോര മേഖലയിൽ രാത്രിയാത്രക്ക് നിയന്ത്രണം

കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക്...

Read More >>
#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

Jun 25, 2024 10:34 AM

#h1n1 | എച്ച്​1എൻ1 പടരുന്നു; 24 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ജൂ​ൺ ഒ​ന്നി​ന്​ എ​ച്ച്​1​എ​ൻ1 ഒ​രു​കേ​സാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. പി​ന്നീ​ട്​ അ​തി​ന്‍റെ എ​ണ്ണം കൂ​ടി​വ​ന്നു. ര​ണ്ടും മൂ​ന്നും കേ​സു​ക​ൾ...

Read More >>
#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Jun 24, 2024 12:52 PM

#sureshgopi | 'കൃഷ്ണാ ഗുരുവായൂരപ്പാ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ്...

Read More >>
#childdeath |   വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Jun 22, 2024 12:42 PM

#childdeath | വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ്...

Read More >>
Top Stories