#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി
Jun 27, 2024 05:15 PM | By Susmitha Surendran

(truevisionnews.com)   ചമ്മന്തി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ

 ജാതി തൊണ്ട് 2 എണ്ണം

ഉള്ളി 5 എണ്ണം

 വറ്റൽ മുളക് 5 എണ്ണം

തേങ്ങ ഒരു മുറി (കൊത്തിയെടുക്കണം)

 വേപ്പില

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന

വിധം ഒന്ന് മുതൽ അഞ്ച് വരെയുള്ള ചേരുവകൾ കനലിലോ പാനിലോ ചുട്ടെടുക്കുക. ജാതിക്ക, ഉള്ളി തൊലി കളയുക. ശേഷം എല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേർത്ത് കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക.

ഒരു പീസ് ഇഞ്ചി കൂടി അരക്കുമ്പോൾ ചേർക്കണം. ചുട്ടരച്ച ചമ്മന്തി റെഡി...

#great #chamanthi #eat #rice

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










Entertainment News





//Truevisionall