Thiruvananthapuram
പകര്‍ച്ചവ്യാധികൾക്കെതിരെ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഡ്രൈ ഡേ പ്രഖ്യാപിച്ചു; കർശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക്ക്, പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍
പിഎം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ഒപ്പിട്ടത് രഹസ്യമായി; മന്ത്രിസഭാ ഉപസമിതി ചേർന്ന് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
'ഇലയിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥ, 69 മില്ലി സെക്കന്റിന്റെ പേരിലാണ് വേട്ടയാടുന്നത്'; എസ് ഐ നിയമനം റദ്ദാക്കാനുള്ള സർക്കാർ ഇടപെടലിൽ ഷിനു
'പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം, പ്രിയദർശിനി പദ്ധതി സ്ത്രീകൾ ഉത്സവഛായയോടെ ഏറ്റെടുത്തു' -ഗതാഗത മന്ത്രി സി.പി ജോൺ
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിക്കും ശിശുവികസന വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; 26 കാരന് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു
പ്രിയദർശിനി സൗജന്യ യാത്ര വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി; പത്തനാപുരം കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ!
'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്' ഓപ്പറേഷൻ തൂഫാനിൽ മോഹൻലാൽ, തൂഫാനെ പരാജയപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു:രമേശ് ചെന്നിത്തല
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഡിവൈഎഫ്ഐ പ്രതിഷേധം
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിക്ക് നേരെ വധശ്രമം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ആശുപത്രിയിൽ, യുവാവിനായി തിരച്ചിൽ
ചിന്നക്കനാൽ കാട്ടാന ആക്രമണം: 'കുട്ടിയെ കാണാന്‍ എത്തിയത് നല്ല കാര്യം, അന്ന് ഏതെങ്കിലും ഒരു വീട്ടില്‍ പോയിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു'
ഷിഗല്ല വ്യാപനം: ഈ മാസം 70 പേർക്ക് രോഗം, കോഴിക്കോട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരം - കെ. മുരളീധരൻ
വിമാനത്തിലെ 'തള്ളൽ' വിടാതെ പിന്തുടരുന്നു....! ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി
ആക്രമണത്തിന് പിന്നിൽ മേയറുടെ ഒത്താശ.....: 'മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്'; തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ശിവൻകുട്ടി
ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം
'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി
സംസ്ഥാനത്ത് പനിപ്പേടി; കണക്കുകൾ ഭീതിപ്പെടുത്തുന്നു! പനി ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
കെമിക്കലുകൾ പുരട്ടി 'പുത്തൻ' മീൻ വിപണിയിൽ; പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വർധിക്കുന്നു, പരിശോധനകളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
കാണാതെ പോകല്ലേ ഞങ്ങളെ .....: 'പഴയ റേറ്റില്‍ ഇപ്പോള്‍ ഓടാന്‍ പറ്റില്ല, മിനിമം ഓട്ടോ ചാർജ് 50 രൂപയാക്കണം'; ഓട്ടോറിക്ഷാ തൊഴിലാളികൾ








































