---
title: "മഴയോടൊപ്പം ഭാഗ്യവും പെയ്തിറങ്ങി....!  ബിടി 65 ലോട്ടറിയിൽ ഒരു കോടി സ്വന്തമാക്കിയത് ഈ നമ്പർ!"
english_title: "Kerala Bhagyathara BT 65 Lottery Result: 1 Crore Prize To BJ737622"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376379/kerala-bhagyathara-bt-65-lottery-result-bj737622"
published_at: "2026-08-03T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7064b7b7875_kerala-bhagyathara-bt-65-lottery-result-bj737622.jpg"
keywords: ["Bhagyathara BT 65", "Kerala Lottery Result", "BJ737622", "Gorky Bhavan"]
---

# മഴയോടൊപ്പം ഭാഗ്യവും പെയ്തിറങ്ങി....!  ബിടി 65 ലോട്ടറിയിൽ ഒരു കോടി സ്വന്തമാക്കിയത് ഈ നമ്പർ!

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 65 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് BJ 737622 എന്ന നമ്പറാണ്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 65 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് BJ 737622 എന്ന നമ്പറാണ്.

ഭാഗ്യതാര ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. ഇതിനു പുറമെ, മത്സരത്തിൽ അർഹരായ ഭാഗ്യശാലികൾക്ക് വലിയ തുകകൾ സമ്മാനമായി ലഭിക്കുന്നുണ്ട്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതവുമാണ് സമ്മാനാർഹരെ തേടിയെത്തുന്നത്. സംസ്ഥാനത്ത് വലിയ ജനപ്രീതി നേടി മുന്നേറുന്ന ലോട്ടറികളിലൊന്നാണ് ഭാഗ്യതാര.

**ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BJ737622

സമാശ്വാസ സമ്മാനം- 5000 രൂപ

BA737622 BB737622 BC737622 BD737622 BE737622 BF737622 BG737622 BH737622 BK737622 BL737622 BM737622

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376379/kerala-bhagyathara-bt-65-lottery-result-bj737622)