Politics
'ആർഎസ്എസിനെ മഹത്വപ്പെടുത്താൻ സ്വാതന്ത്ര്യ ദിനം ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിന് തുല്ല്യം'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
'ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്'; ശോഭയ്ക്ക് വിവരം നൽകിയ പൊലീസുകാരനായി അന്വേഷണം
'നരേന്ദ്ര മോദി ആർഎസ്എസുകാരനാണ്, വർഗീയ ലഹളകളിൽ ആയിരങ്ങളുടെ ജീവനെടുത്ത ഫാസിസ്റ്റ്-നവ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയാണ് ആർഎസ്എസ്' - എം.എ ബേബി
'തൃശൂരിനെ കൂടി ജനാധിപത്യ കൊലയുടെ ഇടമാക്കി; സുരേഷ് ഗോപിയുടേത് കല്ലുപോലും നാണിക്കുന്ന മൗനം' - ബിനോയ് വിശ്വം
പി വി അൻവർ നാലാം പ്രതി; കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ
വോട്ട് മോഷണം; അന്ന് ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി, ഇന്ന് രാഹുൽ ബിജെപി സർക്കാരിൻ്റെയും - രമേശ് ചെന്നിത്തല
'പരാതിയുണ്ടെങ്കിൽ തെര. കമ്മീഷനെ കാണാം', നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകം; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
‘ഓരോ സത്യങ്ങൾ പുറത്തുവരികയാണ്, തൃശ്ശൂർ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വരും’; നിയമനടപടിയുമായി മുന്നോട്ടെന്ന് കെ. മുരളീധരൻ
'താൻ എംപിയായി വിലസുന്നത് തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതി' - സി സദാനന്ദൻ
'വിഭജന ഭീതി ദിനാചരണത്തിനുള്ള ആഹ്വാനം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കില്ല' - മുഖ്യമന്ത്രി
'നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്; രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’- കെ. സുധാകരൻ
വന്തിട്ടെ... തിരുമ്പി വന്തിട്ടേൻ; കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന പരാതിക്ക് മറുപടിയുമായി എഫ് ബി പോസ്റ്റ് പങ്കുവച്ച് സുരേഷ് ഗോപി
'കുഞ്ഞാപ്പൻ്റെ കുട്ടോള് പോയി പള്ള നിറച്ച് പത്തിരിയും, കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്'; എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്യു
ഉള്ളിൽ പുകയുന്നു; ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല
'മലപ്പുറത്തുനിന്ന് കൽപ്പിക്കുന്നതിനനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ'; വീണ്ടും വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ














































