National
'ഒന്നുകിൽ വൃക്ക, അല്ലെങ്കിൽ 30 ലക്ഷം രൂപ'; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധനപീഡന പരാതിയുമായി യുവതി
ദോശമാവ് വില്ലനായോ? ഭക്ഷ്യവിഷബാധയെന്ന് സംശയം; മരണകാരണം കണ്ടെത്താൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു
ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും; അഹമ്മദാബാദിൽ രണ്ടുകുട്ടികൾ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം
എൽപിജി ക്ഷാമത്തിന് പരിഹാരം: തൊഴിലാളികൾക്കുള്ള സിലിണ്ടർ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കി; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
മണിപ്പൂരിൽ പുലർച്ചെ വീടിന് നേരെ ബോംബാക്രമണം; വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള് കൊല്ലപ്പെട്ടു, അമ്മയ്ക്ക് ഗുരുതര പരിക്ക്
ഇനി അങ്ങോട്ടേക്ക് പോകേണ്ട ....: നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; തടിയന്റമോൾ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി
പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയെ ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; വിമുക്തഭടനെതിരേ കേസ്
ആർ.ടി.സി ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം സ്കൂളിൽ നിന്ന് പിതാവിനും സഹോദരനുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കടം വാങ്ങിയ 400 രൂപ തിരികെ നൽകിയില്ല; യുവാവിനെ കൊന്ന് വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് കൗമാരക്കാർ പിടിയിൽ
നാദാപുരം സ്വദേശി ശരണ്യയെ കാണാതായത് കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്ന്, ശരണ്യയ്ക്കായി ശ്രമം ഊർജിതമെന്ന് കർണാടക ഉപമുഖ്യമന്ത്രി
ട്രക്കിങ്ങിനിടെ നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; മകളെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും; ശരണ്യയുടെ അച്ഛനെ ആശ്വസിപ്പിച്ച് കെ.സി വേണുഗോപാൽ


















































