National
'ഗെറ്റ് റെഡി വിത്ത് മി' ; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി
പാതിരാത്രിയിൽ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി കാർ; മദ്യലഹരിയിൽ വ്യവസായിയുടെ ലക്കുകെട്ട ഡ്രൈവിംഗ്, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ക്രൂരതയ്ക്ക് അറുതിയില്ലേ...? മധ്യപ്രദേശിൽ കേബിൾ മോഷണമാരോപിച്ച് യുവാക്കളെ കഴുത്തിൽ കേബിൾ കെട്ടി നടത്തിച്ചു
സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ ദുരന്തം; അതിഖ് അഹമ്മദിന്റെ മകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
രാത്രിയിൽ 'പാട്ട്' വെച്ചത് ചോദിച്ചു, പിന്നാലെ വീട്ടിനുള്ളിൽ ചോരക്കളി; സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതരം
ഒറ്റരാത്രികൊണ്ട് ഇല്ലാതായത് ഒരു കുടുംബം! ഉറങ്ങിക്കിടക്കുമ്പോൾ നൂറ് വർഷം പഴക്കമുള്ള വീട് തകർന്നു വീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം
മാനസിക രോഗത്തിന് തൂണിൽ കെട്ടിയിട്ട് ചികിത്സ; മർദ്ദിച്ചതിന് പിന്നാലെ യുവതി മരിച്ചു, ഭർത്താവും ആൾദൈവവും അറസ്റ്റിൽ
ക്രൂരത കുരുന്നിനോട്...! കുടുംബവഴക്കിനെ തുടർന്ന്സഹോദരന്റെ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ്
'വന്ദേമാതരം പാടിയാൽ മതവിശ്വാസം നഷ്ടപ്പെടുമോ? മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി
ചാറ്റ്ജിപിറ്റി-യോട് വസ്ത്രം നീക്കാൻ...! ട്രെയിനിൽ പർദ ധരിച്ച യുവതിയുടെ ചിത്രമെടുത്ത് എ.ഐ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ശ്രമം; യുവാവിനെ പിടികൂടി സഹയാത്രക്കാർ
ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
'മാപ്പ് നൽകിവിട്ടയച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്; അല്ലെങ്കിൽ അവൾ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു'; നെഞ്ചുനീറി അധ്യാപികയുടെ ഭർത്താവ്
പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പക; കത്തി വാങ്ങിയത് 2 മാസം മുൻപ്: അധ്യാപികയെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി
ജന്തർ മന്തറിൽ ആക്രമണ പദ്ധതി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; പഞ്ചാബില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒൻപത് പേര് അറസ്റ്റില്‍
വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; അപകടം പോസ്റ്റിൽ ട്രക്കിടിച്ച്
ചേട്ടാ... തല്ലല്ലേ...! കറുത്ത ഷൂ ഇട്ടതിന് കൊടും ക്രൂരത; മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയർസിന്റെ മർദ്ദനം, അന്വേഷണം
നവവധുവിന് സ്വര്‍ണവും പട്ടുസാരിയും, നവജാത ശിശുക്കള്‍ക്ക് മോതിരവും, ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം
വിദ്യാര്‍ഥികള്‍ക്ക് കോളടിച്ചു....! സൗജന്യ ലാപ്ടോപ്, സൈക്കിള്‍, എഐ ട്രെയിനിങ്; വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്യുടെ ആദ്യബജറ്റ്
'സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, ഉദയനിധി തൃഷയോട് പരസ്യമായി മാപ്പുപറയണം'; രൂക്ഷ വിമർശനവുമായി ഖുശ്ബു സുന്ദർ
റാഗിംഗ് പരാതിപ്പെട്ടതിന് അതിക്രൂരമായ ശിക്ഷ; ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസുകാരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്ത് സീനിയർ വിദ്യാർഥികൾ
ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുഖവിലയ്ക്കെടുത്തില്ല...; നായയുടെ കടിയേറ്റ് എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി
സ്വകാര്യ സ്കൂളിനെ പ്രൊമോട്ട് ചെയ്തത് വീഡിയോ പിന്നാലെ സസ്പെൻഷൻ, 12 വർഷത്തെ സർവീസിന് ശേഷം കണ്ണീരോടെ അധ്യാപികയുടെ രാജി
'കസ്റ്റമറെ' തിരഞ്ഞു നടന്ന കള്ളന്മാർ! ജോലിക്ക് നിന്ന വീട്ടിൽനിന്ന് മോഷ്ടിച്ച വജ്രം വാട്സ്ആപ്പിലൂടെ 'വിൽപനയ്ക്ക് വച്ചു; വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ
പ്രളയഭീതിയിൽ....! സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 85 ആയി, ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം




































