Kozhikode
കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടി
ഇരുവഞ്ഞിപ്പുഴയിൽ തിരച്ചിൽ അതീവദുഷ്കരം! രക്ഷാപ്രവർത്തകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായുള്ള തെരച്ചിൽ തുടരുന്നു
താമരശ്ശേരിയിൽ വിദ്യാർത്ഥിയുടെ ബാഗിൽ ചാരായം കണ്ടെത്തിയ സംഭവം: പിന്നാലെ 110 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു; പരിശോധന കർശനമാക്കി എക്സൈസ്
മനുഷ്യജീവന് പുല്ലുവില? കാണാതായ യുവാവിനായി തിരച്ചിൽ നടക്കുമ്പോൾ തൊട്ടടുത്ത് റാഫ്റ്റിംഗ് ഉദ്ഘാടനം, പ്രതിഷേധം
ഹണിട്രാപ്പിലൂടെ വലയിലാക്കി...: ഹേമചന്ദ്രന് കൊലക്കേസ്: ഒളിവിലായിരുന്ന ആറാം പ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
എന്തുതന്നെ വന്നാലും പിടിവിടില്ല മോനെ ....! കോഴിക്കോട് 'ഓപ്പറേഷൻ തൂഫാൻ': പരിശോധനയ്ക്കിടെ എസ്ഐയെ ചവിട്ടി വീഴ്ത്തി യുവാവിന്റെ ആക്രമണം
കോഴിക്കോട് നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്ടെ ഇരട്ടസഹോദരങ്ങൾക്ക് ഇരട്ടിമധുരം; ഒരേ വിഷയത്തിൽ പിഎച്ച്ഡി, ഇനി ഒരേ തസ്തികയിൽ സർക്കാർ ജോലി
സ്വന്തം ജീവൻ നോക്കാതെ ചാടി..: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ കാണാതായ ഷിബ്ലിക്കായുള്ള തെരച്ചിൽ ഇന്നും തുടരും
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി
പൈസ കൊടുക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണോ ? കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം; അതിക്രമം ട്രോൾ നൽകാതെ പോകാൻ
കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ
സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട രണ്ട് പേരെ കൂടി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി
കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് എം എം.ഡി.എം.എ കടത്തി; കുറ്റ്യാടിയിൽ എടച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട് കൊയിലാണ്ടിയിലെ കൊലപാതകം: പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് നടത്തി
വിശദമായ വാദം കേൾക്കാൻ കോടതി; കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി
കുട്ടികളിലെ സ്കോളിയോസിസിന് 'ആക്ടീവ് അപെക്സ് കൺട്രോൾ' ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
കാഴ്ച കാണാൻ പോയി...., വിലങ്ങാട് വനത്തിനുള്ളിൽ കയറിയ വടകര കുരിക്കിലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു; ആറുമാസം വരെ തടവുലഭിക്കാവുന്ന കുറ്റം










































