---
title: "കോഴിക്കോട് തൊട്ടിൽപ്പാലത് മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു "
english_title: " Woman Found Hanging At Thottilpalam House Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372914/woman-found-hanging-thottilpalam-kozhikode"
published_at: "2026-07-17T12:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d9b999160_woman-found-hanging-thottilpalam-kozhikode.jpg"
keywords: ["Latest News", "Thottilpalam", "Kozhikode", "Death", "Police Investigation"]
---

# കോഴിക്കോട് തൊട്ടിൽപ്പാലത് മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു 

> **Lead Summary:** **കോഴിക്കോട്**:**[**കോഴിക്കോട് തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈല നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഷൈലയെ വീടിനുള്ളിലെ ഓഫീസ് മുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് : പരേതനായ രാജൻ, മക്കൾ : രജിന, രജിഷ, രഗിൽ. മരുമക്കൾ : അനൂപ് ( കൈവേലി ), അനിൽ ( കുണ്ടുതോട് ).

## Article Content

**കോഴിക്കോട്**:**[**കോഴിക്കോട് തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈല നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഷൈലയെ വീടിനുള്ളിലെ ഓഫീസ് മുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് : പരേതനായ രാജൻ, മക്കൾ : രജിന, രജിഷ, രഗിൽ. മരുമക്കൾ : അനൂപ് ( കൈവേലി ), അനിൽ ( കുണ്ടുതോട് ).

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയിതു. സംസ്കാരം ഇന്നലെ വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372914/woman-found-hanging-thottilpalam-kozhikode)