---
title: "കോഴിക്കോട് കുറ്റ്യാടിയിൽ വയോധികൻ പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു"
english_title: "Elderly Man Found Dead Hanging From Cashew Tree In Kuttiadi Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373324/elderly-man-found-dead-hanging-kuttiadi-kozhikode"
published_at: "2026-07-19T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["Latest news", "kuttiadi news", "kozhikode local news", "care and care hospital kulangarath", "kuttiadi police station"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ വയോധികൻ പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു

> **Lead Summary:** കോഴിക്കോട് : **[ **കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ ആണ് മരണപ്പെട്ടത്.

## Article Content

കോഴിക്കോട് : **[ **കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിൽ അശോകനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഉടൻ തന്നെ ബന്ധുക്കൾ കുളങ്ങരത്തുള്ള കെയർ ആൻഡ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373324/elderly-man-found-dead-hanging-kuttiadi-kozhikode)