Kozhikode
ജോലിക്ക് പോയ മകൻ എവിടെ? പാറക്കടവ് സ്വദേശി സലീമിനെ കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു
'സഹകരണ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രമേശൻ പാലേരിയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും' - അനുശോചനം രേഖപ്പെടുത്തി അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ
കൂടെ വന്നത് ഇതിനാണോ? പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
'മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ല'; വടകരയിലെ ലഹരിക്കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതിനിടെ വൻ മോഷണം; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു
വടകര എംഡിഎംഎ കേസ്; അറസ്റ്റിലായ പേരാമ്പ്രയിലെ രണ്ട് അധ്യാപികമാർ ഇടത് സംഘടനയുടെ മുൻ ഭാരവാഹികൾ, സംഘടനയിൽ നിന്ന് പുറത്താക്കി
കാണം വിൽക്കേണ്ടി വരുമോ...? അരിയും കോഴി വിലയും കുതിക്കുന്നു, പിന്നാലെ ബിരിയാണിക്കും വിലക്കയറ്റം, ഒരു പ്ലേറ്റിന് 300 രൂപ വരെ ....
'നിരന്തരം വാട്സാപ് ചാറ്റ്,' പാക്കിസ്ഥാൻ സ്വദേശിയുമായുള്ള ബന്ധം എന്ത്? കോഴിക്കോട് മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ, അന്വേഷണം
മുൻ പൈലറ്റ് കൊള്ളാമല്ലോ...! എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി 'അജ്ജു' ഗുരുഗ്രാം പൊലീസിന്റെ പിടിയിൽ
വിശ്വാസം വഞ്ചിച്ചു, ഉച്ചഭക്ഷണ സമയത്തെ മാസ്റ്റർപ്ലാൻ...! 1.40 കോടിയുടെ സ്വർണവുമായി 'സെപ്പു' മുങ്ങി; കോഴിക്കോട് പാളയത്തെ ഞെട്ടിച്ച് സ്വർണക്കൊള്ള
അലറിക്കരഞ്ഞ് പെൺകുട്ടി...! കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി
വടകരയിലെ എംഡിഎംഎ കേസ്; ലഹരിപണം പോയത് ഒരൊറ്റ വ്യക്തിയിലേക്ക്? അധ്യാപികമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും, വയനാട് സ്വദേശിക്കായി അന്വേഷണം
ഫോൺ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ
കോഴിക്കോട് ഫറോക്കിൽ രണ്ടുവയസ്സുകാരിയുടെ കണ്ണിൽ കടിച്ച് തെരുവ് നായ; കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു
കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശ് പൗരൻ പിടിയിൽ: എ.ടി.എസ് പരിശോധനയിൽ തിരിച്ചറിയൽ രേഖകളും കറൻസിയും കണ്ടെടുത്തു
കോഴിക്കോട് വളയത്തെ പോക്സോ കേസ്; പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 49കാരന് 22 വർഷം കഠിന തടവും പിഴയും
അധ്യാപികമാരുടെ അടിവേരറുത്ത് എംഡിഎംഎ വേട്ട! കുട്ടികള്ക്കും ലഹരി നല്കിയോ? ഇരിട്ടി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികൾ












































