Kozhikode
കോഴിക്കോട് ലോറി വളയ്ക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; പോസ്റ്റ് തകർന്ന് ലോറിക്ക് മുകളിൽ വീണു, ഒഴിവായത് വൻ അപകടം
തൊട്ടിൽപ്പാലം -തലശ്ശേരി റൂട്ടിൽ സ്വകാര്യബസ് സമരത്തിലേക്ക്; അനിശ്ചിതകാല പണിമുടക്ക് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്
തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി
കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ; അക്രമം ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; സ്ഥിരീകരണം ലഭിച്ചെന്ന് സൂഫി പണ്ഡിതന്റെ ശിഷ്യൻ, വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്ത്തകൻ
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല
ഓഫീസുകളിൽ ഓച്ചാനിച്ച് നിന്നൊരു കാലം കഴിഞ്ഞു; സർക്കാർ സേവനത്തിൽ കേരളം അമേരിക്കയേക്കാൾ മുന്നിലാണ് - മന്ത്രി എം പി രാജേഷ്
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ
കോഴിക്കോട്ടെ ഷിംനയുടെ മരണം; ‘സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് പുറത്ത് കാത്തിരുന്നു’ -ഷിംനയുടെ സഹോദരന്
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മഴ

















































