നാദാപുരം തൂണേരിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു

നാദാപുരം തൂണേരിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു
Jul 29, 2025 03:01 PM | By VIPIN P V

നാദാപുരം (കോഴിക്കോട്): ( www.truevisionnews.com ) തൂണേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി. തുണേരി -വേറ്റുമ്മൽ റോഡിൽ കുറുവണ്ണൂർ പീടികയ്ക്ക് സമീപം നിർത്തിയിട്ട വാഹനമാണ് മോഷണം പോയത്. തുണേരി കുറുവണ്ണൂർ സ്വദേശി മുഹമ്മദ്‌ ഉവൈസ് പിസിയുടെ വാഹനമാണ് കാണാതായത്.

ഇന്നലെ പുലർച്ചയോടെയാണ് സംഭവം. KL 18AE 1525 രജിസ്ട്രേഷൻ നമ്പറിലുള്ള സുസുകി ആക്സസ്സ് . മാറ്റ് ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറാണ് കാണാതായത്. വാഹനം കാണാതായതിൽ ഉടമകൾ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാണാതായ വാഹനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വാഹനം കണ്ടു കിട്ടുന്നവർ നാദാപുരം പോലീസ് സ്റ്റേഷനുമായോ 8157983383, 9895195307 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വാഹന ഉടമകൾ അറിയിച്ചു.

A scooter parked in Nadapuram Thuneri area was stolen police have launched an investigation

Next TV

Related Stories
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
 പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

Jul 29, 2025 10:25 PM

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം...

Read More >>
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
Top Stories

Entertainment News

//Truevisionall