Kerala
'വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും'; പൊലീസിന് നേരെ ഭീഷണിയുമായി കെ.പി.ഉദയഭാനു
ദൈവത്തിന്റെ മുതല്‍ തന്നെ മോഷ്ടിച്ചല്ലേ ....? ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് പതക്കം മോഷ്ടിച്ച മുൻ ശാന്തിക്കാരൻ പിടിയില്‍
ആകെ നാണക്കേട് ...! ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ നടപടി, യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പോക്കറ്റില്‍ ലഹരിമരുന്നും പുകയ്ക്കാന്‍ ഗ്ലാസ് ട്യൂബും; ബംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് കാറിൽ വരികയായിരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍
മുട്ടിൽമരം മുറിക്കേസ്; വാറന്റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി അഗസ്റ്റിൻ സഹോദരങ്ങൾ, റോജി അഗസ്റ്റിൻ ഹാജരായില്ല
പണം നൽകാത്തതിലുള്ള വിരോധം...! കോഴിക്കോട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പൊലീസിനെ കണ്ടതോടെ ഓടെടാ ഓട്ടം...! വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മലപ്പുറം സ്വദേശി പന്നിയങ്കരയിൽ പിടിയിൽ; 3.5 കിലോ കണ്ടെടുത്തു
കേരള ക്രിക്കറ്റ് ലീഗ്: കിരീടം നിലനിർത്താൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്, തിരുവനന്തപുരത്ത് പരിശീലന ക്യാമ്പിന് തുടക്കം
ഇൻസ്റ്റാഗ്രാം സൗഹൃദം വില്ലനായി! പത്താം ക്ലാസുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പോത്തൻകോട് 19-കാരൻ അറസ്റ്റിൽ
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉറ്റവരെ സങ്കടത്തിലാഴ്ത്തി...; ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീർ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
ഒപ്പമുണ്ടെന്ന് ഉഷ വിജയൻ എം എൽ എ; വയനാടിന് വേണം വടകര-വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി-ബാംഗ്ലൂർ ചുരമില്ലാപാത
'സർക്കാരിന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായി, രേഷ്മയുടെ ഇളയമകന് ജോലി നൽകണം'; മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി
'നാണക്കേട് മറയ്ക്കാനുള്ള ആരോപണം...., 'അർജന്റീനക്കായി ശ്രമിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ച്, സർക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല'; വിശദീകരണവുമായി മുൻമന്ത്രി വി. അബ്ദുറഹിമാൻ
'രക്ഷാപ്രവർത്തനത്തിലെ ‘ഗോൾഡൻ ഡേയ്സ്’ സർക്കാർ പാഴാക്കി, മത്സ്യത്തൊഴിലാളികളോട് കടുത്ത അവഗണന; കിട്ടുന്ന ഓരോ അവസരത്തിലും മുഖ്യമന്ത്രി ബിജെപിയുമായി പാലമിടുന്നു' - എം വി ഗോവിന്ദൻ
സ്ഥലം മാറ്റത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരണം; ഉദ്യോഗസ്ഥയുടെ മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
യൂണിഫോം വാങ്ങാൻ ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയ കേസ്; പോലീസ് ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് പുറത്താക്കി
'സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍, ടി ജി മോഹന്‍ദാസിന് ജാമ്യം; 'എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്' - പരിഹസിച്ച് പി ജയരാജന്
ഓണം നാട്ടിൽ ആഘോഷിക്കാം; ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി; പൂർണ വിവരങ്ങൾ അറിയാം
വിട ചൊല്ലാൻ ജന്മനാട്...! പ്രസവത്തിന് ഒപ്പമെത്തി ഭാര്യയ്ക്ക് കൂട്ടിരുന്നു; ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി യുവാവിന്റെ സംസ്കാരം ഇന്ന്









































