---
title: "നഴ്സിന്റെ മുഖംമൂടി അഴിഞ്ഞു വീണു....! രോഗിക്ക് കൂട്ടിരിപ്പിനെത്തിയ പെൺകുട്ടിക്ക് നേരെ ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം, നഴ്സിങ് ഓഫീസർ പിടിയിൽ"
english_title: "Kollam ESI Hospital POCSO Case Nursing Officer Youtuber Arrested For Assaulting Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381966/kollam-esi-hospital-pocso-nursing-officer-arrested-minor-girl-assault"
published_at: "2026-09-10T13:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa268cdd24e3_kollam-esi-hospital-pocso-nursing-officer-arrested-minor-girl-assault.jpg"
keywords: ["Kollam ESI Hospital POCSO", "Nursing Officer Arrested Kollam", "Minor Girl Assault"]
---

# നഴ്സിന്റെ മുഖംമൂടി അഴിഞ്ഞു വീണു....! രോഗിക്ക് കൂട്ടിരിപ്പിനെത്തിയ പെൺകുട്ടിക്ക് നേരെ ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം, നഴ്സിങ് ഓഫീസർ പിടിയിൽ

> **Lead Summary:** **കൊല്ലം: ** ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പിടിയിൽ. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് ആണ് പോക്സോ കേസിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

## Article Content

**കൊല്ലം: ** ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പിടിയിൽ. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് ആണ് പോക്സോ കേസിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ച് പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയിൽ വെച്ച് തന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

English Summary:

Kollam: Nursing officer who sexually assaulted 16-year-old girl who came as bystander at ESI hospital arrested in POCSO case. Migdad (38), native of Poonthura, nurse at hospital and YouTuber, was caught by Kollam East Police. Incident happened early morning on 8th. He sexually assaulted girl in hospital lift. Accused who was absconding after incident was caught last night by Kollam East Police from hospital itself. POCSO charges have been imposed against accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381966/kollam-esi-hospital-pocso-nursing-officer-arrested-minor-girl-assault)