Kerala
കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന, പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
‘വി.എസ് ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം’; അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രിസഭായോഗം
'അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല'; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ സംഭവം; റീമയുടെ ഒരു ദിവസം മുൻപത്തെ ഫോൺ സംഭാഷണം പുറത്ത്
'പൊതുഅവധി ദിനത്തിലും ജോലി', വിഎസിൻ്റെ വിയോഗത്തിൽ ജോലിക്കിറങ്ങിയ തൊഴിലാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിഐടിയു
ഷ൪ട്ടിന്റെ ബട്ടൺസ് ഇടെടാ... മണ്ണാർക്കാട് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
പണം ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ല; കൊയിലാണ്ടിയിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ലഹരി മാഫിയാ സംഘം പിടിയിൽ
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ കയറി യുവതി, എത്തിയത് മാഹിയിൽ നിന്ന് മദ്യപിച്ച്; വടകര എത്തിയിട്ടും ഉണർന്നില്ല; ട്രിപ്പ് മുടങ്ങി
വി എസിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ്; കോഴിക്കോട് താമരശ്ശേരി സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്
'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്; എല്ലാവരോടും നന്ദി; അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്' - വി എസിന്റെ മകൻ
കുറ്റ്യാടി-കോഴിക്കോട് ബസ് തടയല്‍ സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ്; റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും
എങ്ങുമെത്താതെ...! കെപിസിസി പുനസംഘടനയില്‍ അനിശ്ചിതത്വം; മാറ്റുന്നവര്‍ക്ക് പകരംആരെന്നതില്‍ തീരുമാനമായില്ല
പ്രതി കുട്ടിയല്ല....! ഇരുപത്തിരണ്ടാം വയസ്സില്‍ പ്രതിയായത് നിരവധി കേസുകളില്‍; കോഴിക്കോട് സ്വദേശി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
അമീന നേരിട്ടത് കടുത്ത പീഡനം, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ
ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന് മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍
തലമുറകളുടെ വിപ്ലവ നായകനേ....,വിഎസ് നമുക്ക് എന്തായിരുന്നെന്ന് തെളിയിച്ച ജനാവലി; വിഎസിന് വിടപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്












































