ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ
Jul 24, 2025 08:10 AM | By SuvidyaDev

മലപ്പുറം :(truevisionnews.com)ക്വാറി വേസ്റ്റുമായി വന്ന ലോറി ചങ്ങരംകുളത്ത് റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു.അത്ഭുതകരമായി വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11ഓടെ വളയംകുളം മാങ്കുളത്താണ് സംഭവം.ടിപ്പർ ലോറിയാണ് സമീപത്തെ വീട്ടിലേക്ക് ക്വാറി വേസ്റ്റുമായി എത്തിയ റോഡരികിലുണ്ടായിരുന്ന ആഴമേറിയ കുളത്തിലേക്ക് വീണത്.

റോഡരികും കുളത്തിന്റെ സൈഡ് ഭിത്തിയും ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി 30 അടിയിലധികം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. പൂർണമായും മുങ്ങിത്താഴ്ന്ന ലോറിയിൽനിന്ന് ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലോറി കരക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല . പിന്നീട് ക്രെയിനും മണ്ണ്‌മാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി കരക്കെത്തിച്ചത്.

A lorry carrying quarry waste in Changaramkulam fell off the road and into a pond, but the driver miraculously escaped.

Next TV

Related Stories
ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

Jul 25, 2025 06:32 PM

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു....

Read More >>
സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

Jul 25, 2025 06:24 PM

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

Read More >>
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

Jul 25, 2025 04:52 PM

'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ...

Read More >>
Top Stories

Entertainment News

//Truevisionall