---
title: "നടപ്പാതയും കടന്ന് അപകടം; ട്യൂഷന് പോയ പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തെറിപ്പിച്ചു"
english_title: "Two female students walking on the sidewalk in Nalanchira were injured after being hit by a bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304344/two-female-students-walking-on-the-sidewalk-in-nalanchira-were-injured-after-being-hit-by-a-bike"
published_at: "2025-07-24T12:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881d7aa66a3a_bike.jpg"
keywords: []
---

# നടപ്പാതയും കടന്ന് അപകടം; ട്യൂഷന് പോയ പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

> **Lead Summary:** നാലാഞ്ചിറയിൽ നടപ്പാതയിലൂടെ നടന്നുപോയ രണ്ട് വിദ്യാർത്ഥിനികൾക്ക് ബൈക്കിടിച്ച് പരിക്കേറ്റു . ട്യൂഷന് പോയ പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചത് ടെക്നോപാർക്ക് ജീവനക്കാരനാണ്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

നാലാഞ്ചിറയിൽ നടപ്പാതയിലൂടെ നടന്നുപോയ രണ്ട് വിദ്യാർത്ഥിനികൾക്ക് ബൈക്കിടിച്ച് പരിക്കേറ്റു . ട്യൂഷന് പോയ പെൺകുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചത് ടെക്നോപാർക്ക് ജീവനക്കാരനാണ്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ പെൺകുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറഞ്ഞു . കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തിൽ മണ്ണന്തല പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304344/two-female-students-walking-on-the-sidewalk-in-nalanchira-were-injured-after-being-hit-by-a-bike)