ഷ൪ട്ടിന്റെ ബട്ടൺസ് ഇടെടാ... മണ്ണാർക്കാട് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി

ഷ൪ട്ടിന്റെ ബട്ടൺസ് ഇടെടാ... മണ്ണാർക്കാട് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി
Jul 24, 2025 02:20 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) മണ്ണാർക്കാട് കോളേജിൽ സീനിയർ വിദ്യാ൪ത്ഥികൾ മർദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മർദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് മിൻഹാജിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മർദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു.

വിഗദ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളജ് അധികൃതർ. മുഹമ്മദ്‌ സലാം, മുഹമ്മദ്‌ ഇജ്ലാൽ, അദിക് സമാൻ എന്നി വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുന്നുന്നതായി പൊലീസ് അറിയിച്ചു.

Complaint of assault by senior students at Mannarkkad College

Next TV

Related Stories
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

Jul 24, 2025 07:57 PM

അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ...

Read More >>
പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

Jul 24, 2025 07:32 PM

പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ്...

Read More >>
Top Stories

Entertainment News

//Truevisionall