'വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും; കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

'വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും; കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
Jul 24, 2025 06:30 AM | By Jain Rosviya

തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയും ശക്തമായ കടലാക്രമണവും പ്രതീക്ഷിക്കാം. കേരളത്തിൽ നിന്ന് 27 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല

Strong rain and wind likely in kerala over the next five days

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ജാഗ്രതനിർദ്ദേശം ; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്

Jul 25, 2025 08:06 AM

കണ്ണൂർ ജില്ലയിൽ ജാഗ്രതനിർദ്ദേശം ; ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ ഏഴിന്

ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15 ന്, പൊലീസ് അറിഞ്ഞത് രാവിലെ...

Read More >>
അതീവ ജാഗ്രതാ നിർദേശം; കാഞ്ഞങ്ങാട് മറിഞ്ഞ എൽപിജി ടാങ്കർ ഇന്നുയർത്തും, മൂന്ന് വാർഡുകളിൽ പ്രാദേശിക അവധി

Jul 25, 2025 07:15 AM

അതീവ ജാഗ്രതാ നിർദേശം; കാഞ്ഞങ്ങാട് മറിഞ്ഞ എൽപിജി ടാങ്കർ ഇന്നുയർത്തും, മൂന്ന് വാർഡുകളിൽ പ്രാദേശിക അവധി

കാഞ്ഞങ്ങാട് മറിഞ്ഞ എൽപിജി ടാങ്കർ ഇന്നുയർത്തും, മൂന്ന് വാർഡുകളിൽ പ്രാദേശിക...

Read More >>
താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Jul 25, 2025 07:02 AM

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്...

Read More >>
ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

Jul 25, 2025 06:58 AM

ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ്...

Read More >>
തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Jul 25, 2025 06:18 AM

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; ഒരാൾ മരിച്ചു; രണ്ടുപേർക്ക്...

Read More >>
Top Stories

Entertainment News

//Truevisionall