Kerala
അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് സർക്കാർ; നടപടിയിൽ രാജ്ഭവന് അതൃപ്തി, അനുനയത്തിനൊരുക്കമല്ലെന്ന് ഇരുകൂട്ടരും
ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ പാഴ്സൽ വാൻ ഇടിച്ചുകയറി; പാഴ്സൽ വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട് വടകരയിൽ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
ഡോക്ടർ കൊള്ളാമല്ലോ ... റൂട്ട്കനാൽ ഒന്നാംഘട്ടം താലൂക്ക് ആശുപത്രിയിൽ, പിന്നെ ക്ലിനിക്കിൽ വരണം; ദന്തഡോക്ടർക്കെതിരേ അന്വേഷണം
മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്, എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ മൂന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര
കണ്ണീരായി മടക്കം.....! കുവൈത്ത് വിഷമദ്യ ദുരന്തം; കണ്ണൂര്‍ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
ഓണത്തെ വരവേല്‍ക്കാൻ; സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഈ മാസം 25ന് തുടക്കമാകും - മന്ത്രി ജി ആര് അനില്‍
അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്....അനയയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ ചികിത്സയിൽ, കുളത്തിലെ ജലസാംപിളുകൾ ശേഖരിക്കും
റാഗിങ് ക്രൂരത; മുടി വെട്ടാത്തതിനും നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിനും മർദനം, നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
കോഴിക്കോട് ഒൻപത് വയസുകാരിയുടെ മരണ കാരണം 'മസ്തിഷ്ക ജ്വരം'; നിർണായക കണ്ടെത്തൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ
ഗവര്‍ണര്‍-മുഖ്യമന്ത്രി ഭിന്നത രൂക്ഷം; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ജില്ലയിൽ അവധി; പെരിങ്ങൽകുത്ത് ഡാമിന്റെ`സ്ലൂയിസ് വാൽവ് തുറന്നു, ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ലൈംഗികാതിക്രമം 65കാരിക്കുനേരെ; കൊടും ക്രൂരത ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പ്രതി പിടിയിൽ
അറസ്റ്റ് ജയിലിൽ വെച്ച്; നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ















































