Kerala
കോഴിക്കോട് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് 300 മീറ്റർ ചുമന്ന്; യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കല്ലൂട്ട്കുന്ന് ആദിവാസി ഉന്നതി
അതിതീവ്രമഴ: വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട് - ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
അങ്ങോട്ട് പോയാൽ പെട്ടുപോകും; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം
ഇരുനില വീടിനു മുകളിൽ കയറി എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം
'കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്; കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല', പൊലീസ് റിപ്പോർട്ട്
'ആർഎസ്എസിനെ മഹത്വപ്പെടുത്താൻ സ്വാതന്ത്ര്യ ദിനം ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിന് തുല്ല്യം'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
രണ്ട് വർഷമായി ഒറ്റയ്ക്ക് താമസം, സിറിഞ്ച് കണ്ടെത്തി; മീനാക്ഷിയുടെ മരണം അനസ്തീസിയ മരുന്ന് കുത്തിവെച്ചെന്ന് സംശയം
വോട്ടിന് മദ്യം ....? സ്കൂള്‍ തെരഞ്ഞെടുപ്പ് വോട്ടിന് മദ്യം നല്‍കിയെന്നാരോപണം, വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് കുപ്പി കണ്ടെത്തി
‘മിന്നൽ’ ഗട്ടറിൽ വീണു, കെഎസ്ആർടിസി ബസിന്റെ ബര്‍ത്തില്‍ തലയിടിച്ച് യാത്രക്കാരിയുടെ ബോധം പോയി; അപകടം കോഴിക്കോട്
ഫേസ്ബുക്കിലൂടെ ദേശീയപതാകയെ അവഹേളിച്ചുകൊണ്ട് പോസ്റ്റ്; ബിജെപി നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
'ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്'; ശോഭയ്ക്ക് വിവരം നൽകിയ പൊലീസുകാരനായി അന്വേഷണം


















































