---
title: "യാത്രക്കാർ ശ്രദ്ധിക്കുക...! സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ ബോർഡ്"
english_title: "Railway Board allows additional stops for 21 trains within and outside the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308790/railway-board-allows-additional-stops-for-21-trains-within-and-outside-the-state"
published_at: "2025-08-15T18:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f2d2a89907_train.jpg"
keywords: []
---

# യാത്രക്കാർ ശ്രദ്ധിക്കുക...! സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ ബോർഡ്

> **Lead Summary:** സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ട്രെയിനുകളിൽ മാറ്റം അനുവദിച്ച് കേന്ദ്ര റെയിൽവെ ബോർഡ്. യാത്രക്കാരുടെ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചാണ് മാറ്റം. 6 ട്രെയിനുകളിൽ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളിൽ ഈ മാസം 19, 20 തീയ്യതികൾ മുതലും അധിക സ്റ്റോപ് അനുവദിക്കും.

## Article Content

സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ട്രെയിനുകളിൽ മാറ്റം അനുവദിച്ച് കേന്ദ്ര റെയിൽവെ ബോർഡ്. യാത്രക്കാരുടെ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചാണ് മാറ്റം. 6 ട്രെയിനുകളിൽ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളിൽ ഈ മാസം 19, 20 തീയ്യതികൾ മുതലും അധിക സ്റ്റോപ് അനുവദിക്കും.

23 ന് സർവീസ് ആരംഭിക്കുന്ന 2 ട്രെയിനുകൾക്കും 24 ന് സർവീസ് ആരംഭിക്കുന്ന ഒരു ട്രെയിനിലും അധിക സ്റ്റോപ്പുണ്ട്. 18 ആം തീയതി മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലെ അധിക സ്റ്റോപ് താഴെ കൊടുത്തിരിക്കുന്നു. ട്രെയിൻ, അധികമായി അനുവദിച്ച സ്റ്റോപ്പ്, അവിടെ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്ന രീതിയിലാണ് വിവരങ്ങൾ.

***1.ട്രെയിൻ നമ്പർ 13351 ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസ്***

***ഗുഡിയട്ടം: 01.53 / 01.55***

***വാണിയമ്പാടി: 02.23 / 02.25***

***2. ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്***

***സിംഗനല്ലൂർ ഹാൾട്ട്: 08.34 / 08.35***

***3. ട്രെയിൻ നമ്പർ 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്‌പ്രസ്***

***മേലാറ്റൂർ ഹാൾട്ട്: 15.42 / 15.43***

***പട്ടിക്കാട് ഹാൾട്ട്: 15.50 / 15.51***

***കുളുക്കല്ലൂർ ഹാൾട്ട്: 16.13 / 16.14***

***4. ട്രെയിൻ നമ്പർ 16326 കോട്ടയം – നിലമ്പൂർ റോഡ് എക്‌സ്‌പ്രസ്***

***കുളുക്കല്ലൂർ ഹാൾട്ട്: 10.23 / 10.24***

***പട്ടിക്കാട് ഹാൾട്ട്: 10.49 / 10.50***

***മേലാറ്റൂർ ഹാൾട്ട്: 10.57 / 10.58***

***5. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം സെൻട്രൽ – വരാവൽ എക്‌സ്‌പ്രസ്***

***കൊയിലാണ്ടി: 00.29 / 00.30***

***പയ്യന്നൂർ: 02.04 / 02.05***

***6. ട്രെയിൻ നമ്പർ 16187 കാരൈക്കൽ – എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസ്***

***ഒറ്റപ്പാലം: 03.35 / 03.36***

***7. ട്രെയിൻ നമ്പർ 16188 എറണാകുളം ജങ്ഷൻ – കാരൈക്കൽ എക്‌സ്‌പ്രസ്***

***ഒറ്റപ്പാലം: 01.13 / 01.14***

***8. ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യ റാണി എക്‌സ്‌പ്രസ്***

***തിരുവല്ല: 02.28 / 02.29***

***9. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്***

***തിരുവല്ല: 00.56 / 00.57***

***10. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്‌പ്രസ്***

***ഹരിപ്പാട്: 02.24 / 02.25***

***11. ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ്***

***ഹരിപ്പാട്: 02.45 / 02.46***

***ചിറയിൻകീഴ്: 04.19 / 04.20***

***12. ട്രെയിൻ നമ്പർ 16321 നാഗർകോവിൽ – കോയമ്പത്തൂർ എക്‌സ്‌പ്രസ്***

***ഇരുഗൂർ: 18.14 / 18.15***

***സിംഗനല്ലൂർ ഹാൾട്ട്: 18.19 / 18.20***

***അറൽവൈമൊഴി: 08.13 / 08.14***

***മേലപ്പാളയം: 08.51 / 08.52***

***13. ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ – നാഗർകോവിൽ എക്‌സ്‌പ്രസ്***

***സിംഗനല്ലൂർ ഹാൾട്ട്: 08.19 / 08.20***

***ഇരുഗൂർ: 08.23 / 08.24***

***മേലപ്പാളയം: 18.08 / 18.09***

***അറൽവൈമൊഴി: 18.52 / 18.53***

***14. ട്രെയിൻ നമ്പർ 16729 മധുരൈ – പുനലൂർ എക്‌സ്‌പ്രസ്***

***നങ്ങുനേരി: 02.20 / 02.21***

***അറൽവൈമൊഴി: 02.51 / 02.52***

***15. ട്രെയിൻ നമ്പർ 16730 പുനലൂർ – മധുരൈ എക്‌സ്‌പ്രസ്***

***അറൽവൈമൊഴി: 21.54 / 21.55***

***നങ്ങുനേരി: 22.55 / 22.56***

***16. ട്രെയിൻ നമ്പർ 12665 ഹൗറ – കന്യാകുമാരി എക്‌സ്‌പ്രസ്***

***കോടൈക്കനാൽ റോഡ്: 03.58 / 04.00***

***17. ട്രെയിൻ നമ്പർ 16336 നാഗർകോവിൽ – ഗാന്ധീധാം ബി.ജി എക്‌സ്‌പ്രസ് (19.08.2025 മുതൽ)***

***കൊയിലാണ്ടി: 00.29 / 00.30***

***പയ്യന്നൂർ: 02.04 / 02.05***

***കാഞ്ഞങ്ങാട്: 02.29 / —2.30***

***18. ട്രെയിൻ നമ്പർ 19259 തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്‌സ്‌പ്രസ് (21.08.2025 മുതൽ)***

***പയ്യന്നൂർ: 02.04 / 02.05***

***19. ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് (23.08.2025 മുതൽ)***

***കൊയിലാണ്ടി: 00.29 / 00.30***

***20. ട്രെയിൻ നമ്പർ 12666 കന്യാകുമാരി – ഹൗറ എക്‌സ്‌പ്രസ്***

***കോടൈക്കനാൽ റോഡ്: 11.18 / 11.20***

***21. ട്രെയിൻ നമ്പർ 16861 പുതുച്ചേരി – കന്യാകുമാരി എക്‌സ്‌പ്രസ് (24.08.2025 മുതൽ)***

***വള്ളിയൂർ: 01.43 / 01.44***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308790/railway-board-allows-additional-stops-for-21-trains-within-and-outside-the-state)