---
title: "ഇനി സ്വർണം വാങ്ങാൻ  മടിക്കേണ്ട...;  ഇന്നും സ്വർണവില കുറഞ്ഞു "
english_title: "Gold prices have fallen again in the state August 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308902/gold-prices-have-fallen-again-in-the-state-august-16"
published_at: "2025-08-16T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01e8d2d50a_gold.jpg"
keywords: []
---

# ഇനി സ്വർണം വാങ്ങാൻ  മടിക്കേണ്ട...;  ഇന്നും സ്വർണവില കുറഞ്ഞു 

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു . ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു . ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്. പിന്നീട് എട്ടാം തീയതി വരെ വര്‍ധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308902/gold-prices-have-fallen-again-in-the-state-august-16)