Kerala
ദേശീയപാത നിര്‍മ്മാണം; ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം -മുഖ്യ മന്ത്രിക്ക് കെ.സി വേണുഗോപാൽ എം പിയുടെ കത്ത്
പ്രധാന അധ്യാപകന്റെ അടിയേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം; ഹെഡ്മാസ്റ്റക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ
കുട്ടികളേ ഹാപ്പിയല്ലേ .....! കനത്ത മഴ, തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
വടകരയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; കാറുടമ ഉള്ളിയേരി സ്വദേശിയെന്ന് സൂചന
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല് നീക്കി; കാസര്‍കോട് ഹെഡ് മാസ്റ്ററുടെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കർണപടം തകര്‍ന്നതായി പരാതി
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
വീടിനുള്ളിൽ മുളക് പൊടി, കൊലപാതകമെന്ന് സംശയം; ആലപ്പുഴയിൽ 54-കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി കുറ്റിക്കാട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ് ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്പെൻഡ് ചെയ്തു
വയനാട്ടിൽ മഴ കനത്തു പെയ്യുന്നു ....! ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി, ജാഗ്രതാ മുന്നറിയിപ്പ്
നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണ്‍ നമ്പർ ഉൾപ്പെടെ പ്രചരിപ്പിച്ചു; യുവാവിനെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പൊലീസ്
വേഷം മാറാൻ താൻ ആരാ കുമ്പിടിയോ ....?; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സന്യാസി വേഷത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
മഴ ചോരുന്ന കോളില്ല ....; വീണ്ടും ന്യൂനമര്‍ദ്ദം, കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ
അമീബിക് മസ്തിഷ്ക ജ്വരം: കോഴക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വടകര സ്വദേശിയായ വയോധികന് മരിച്ച നിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം
'ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചത്, റിവേഴ്സ് ഹവാല ഇടപാടാണ് നടന്നത്; കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ' - വിഡി സതീശൻ
വീട്ടുകാരുമായി പിണങ്ങിയിട്ട് ഒരു വർഷം; റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി












































