---
title: "കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു"
english_title: "Drunk husband stabs wife injures her in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309233/drunk-husband-stabs-wife-injures-her-in-kozhikode"
published_at: "2025-08-17T21:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1fb7cef2b9_fg.jpg"
keywords: []
---

# കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് മനോജ് കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് മനോജ് കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

യുവതിയുടെ കണ്ണിന് താഴെയും കൈക്കും പരിക്കേറ്റു. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് തന്നെയാണ് നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309233/drunk-husband-stabs-wife-injures-her-in-kozhikode)