---
title: "വെടിക്കെട്ട് കലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Fireworks artist found hanging thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309137/fireworks-artist-found-hanging-thrissur"
published_at: "2025-08-17T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a17fa4186a6_hanging.jpg"
keywords: []
---

# വെടിക്കെട്ട് കലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശ്ശൂർ: വെടിക്കെട്ട് കലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്തലങ്ങാട്ട് സുരേഷിനെ നെയാണ് വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്.

## Article Content

തൃശ്ശൂർ: വെടിക്കെട്ട് കലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്തലങ്ങാട്ട് സുരേഷിനെ നെയാണ് വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്.

ഭാര്യ ഷീന തൃശ്ശൂർ പൂരം, ശബരിമല എന്നിവിടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂർ പൂരത്തിൽ കരിമരുന്ന് വെടിക്കെട്ടിനിടെ മരണപ്പെട്ട വെടിക്കെട്ട് കലാകാരൻ സുന്ദരൻ, വെടിക്കെട്ട് കലാകാരൻ ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309137/fireworks-artist-found-hanging-thrissur)