Kerala
മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്
'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ്
ആന്തരിക അവയവങ്ങളിൽ രക്തസ്രാവം, ഒന്നരവയസുകാരന്റെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പതിനാലുകാരനെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ യുവാവിന് ജീവപര്യന്തവും 16 വർഷം കഠിനതടവും
സിഗരറ്റ് വെച്ച് പൊള്ളിച്ചു, ശരീരത്തിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ
ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി, വടകര സ്വദേശി ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം
രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്
മഴക്കാലപൂർവ്വ ശുചീകരണം പാളി; അരമണിക്കൂർ മഴയിൽ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട്, ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്ക്
പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് പ്രതികാരം; തിരുവല്ലയിൽ വീടുകയറി ആക്രമണം, യുവതിക്ക് പരിക്ക്
'പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്'; ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാതക്കെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതി
'കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു, പരാതി നൽകിയതിൽ ബഷീർ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; വടകരയിലെ ആത്മഹത്യചെയ്ത വയോധികന്റെ ശബ്ദസന്ദേശം പുറത്ത്
'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്
'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു
കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു, അടുത്ത് ഇടപെഴുകിയ ഏഴ് പേര് പ്രത്യേക നിരീക്ഷണത്തിൽ
'ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ' - രമേശ് ചെന്നിത്തല
1000 രൂപ വാങ്ങാൻ വിദ്യാർഥിനികൾ തയ്യാറായിക്കോ..! ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്ക് കുരുക്ക് മുറുകുന്നു, വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്
മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്
സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു









































