---
title: "മദ്യപാനം തടയുന്നോടാ .....: കോഴിക്കോട് പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരം ആക്രമണം, ഒരാൾ പിടിയിൽ "
english_title: "Kozhikode police attacked while on patrol."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370549/kozhikode-police-attacked-while-on-patrol"
published_at: "2026-07-05T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: ["Kozhikode police", "Kozhikode police attack", "ATTACK", "Patroling"]
---

# മദ്യപാനം തടയുന്നോടാ .....: കോഴിക്കോട് പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരം ആക്രമണം, ഒരാൾ പിടിയിൽ 

> **Lead Summary:** **കോഴിക്കോട് : **പെട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു.

## Article Content

**കോഴിക്കോട് : **പെട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു.

പെട്രോളിങ്ങിനിടെയാണ് മൂന്നം​ഗം സംഘം പൊലീസുകാരെ മർദ്ദിച്ചത്. സംഭവത്തിൽ കക്കോടി സ്വദേശി ഹാഷിം പിടിയിലായിട്ടുണ്ട്. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370549/kozhikode-police-attacked-while-on-patrol)