---
title: "കോഴിക്കോട് കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ "
english_title: " man was hacked to death by his brother over a property dispute in Koduvally, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370526/man-was-hacked-to-death-by-his-brother-over-a-property-dispute-in-koduvally-kozhikode"
published_at: "2026-07-05T07:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49b4d93fdeb_koduvalli_murder.jpg"
keywords: ["Latest News", "Koduvally Murder", "Kozhikode", "Police"]
---

# കോഴിക്കോട് കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ 

> **Lead Summary:** **കോഴിക്കോട്: **സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.

ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370526/man-was-hacked-to-death-by-his-brother-over-a-property-dispute-in-koduvally-kozhikode)