Kerala
'മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു'; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
തിങ്കളാഴ്ച ബസ് ഓടില്ല...! ഡീസലടിക്കാൻ പോലും കാശില്ല, വരുമാനത്തിൽ വൻ ഇടിവ്; കാസർഗോഡ് ജില്ലയിൽ ജൂലൈ 6-ന് സ്വകാര്യ ബസ് പണിമുടക്ക്
മീനിന് തീറ്റ നൽകാൻ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച ബോട്ട് കോൾപ്പാടത്ത് മുങ്ങി; മൂന്നുപേർ നീന്തിക്കയറി, രണ്ടുപേർക്കായി തെരച്ചിൽ
ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; തീ പിടിച്ചത് കണ്ണൂർ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട ബസിന്
അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
ഹെൽമറ്റ് ധരിച്ചെത്തി, സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞു; കാഞ്ഞങ്ങാട് യുവതിയുടെ താലിമാല കവർന്ന രണ്ടംഗസംഘത്തിനായി തിരച്ചിൽ
കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ
സുഹൃത്തുക്കളും ഓട്ടോ ഡ്രൈവറും ചേർന്ന് പീഡിപ്പിച്ചത് അഞ്ചുതവണ; പതിനേഴുകാരിയുടെ ലൈംഗികാതിക്രമ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
'മുഖ്യമന്ത്രിയെ വിളിച്ച് നിലപാട് വ്യക്തമാക്കണം, ലീഗ് മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും കാണിക്കണ്ടേ?' സാദിഖലി തങ്ങൾക്ക് കത്തയച്ച് വി. ശിവൻകുട്ടി
ആ വഴി പോകേണ്ട...! പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം
കടയിൽ കയറി ഗുണ്ടായിസം...! പഴയ പക തീർക്കാൻ ബേക്കറിയിൽ സംഘർഷം; കസേരകളെടുത്ത് അക്രമം, യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി ബേക്കറി ഉടമ
ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി
കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല
തിരക്കിട്ടോടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട ....: കേരളത്തിൽ മഴ ശക്തമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്
'കുടുംബം പുലര്‍ത്താനാണ് അവർ ഇവിടെ വന്നു പണിയെടുക്കുന്നത്; അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം' - കെ സച്ചിദാനന്ദൻ
വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി
'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ
പേരാമ്പ്രയിൽ ലഹരി സംഘത്തിൻ്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
'യെസ് ബോസ് കള്‍ച്ചറല്ല ഞങ്ങള്‍ക്കുള്ളത്, എടുക്കേണ്ട തീരുമാനം കൃത്യമായി എടുക്കും'; മദ്യനികുതിയിൽ വി.എം. സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്ന് എം. ലിജു








































