Kannur
'ഒരാഴ്ചയായി രാത്രി വൈകിയും ജോലി, എന്യൂമറേഷന് ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു'; അനീഷിന്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ; 'ദൗർഭാഗ്യകരം, ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദം' -എംവി ജയരാജൻ
കണ്ണൂര്‍ പയ്യന്നൂരിൽ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് എസ്ഐആര്‍ ജോലിസമ്മര്‍ദം കാരണമെന്ന് ആരോപണം
ലീഗ്, എസ്ഡിപിഐ പ്രവർത്തകർ കേസ് ആട്ടിമറിക്കാൻ ശ്രമിച്ചു; പാലത്തായി പീഡനക്കേസ് വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ
'ഏറെ സന്തോഷകരമായ വിധിയാണ്, ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായി' - പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി
ഇനി അകത്തുതന്നെ ...: പാലത്തായി പീഡനക്കേസ്, അധ്യാപകനും ബിജെപി നേതാവുമായ പ്രതി കെ പത്മരാജന് മരണം വരെ ജീവപര്യന്തം
പാലത്തായി പീഡനക്കേസ്:താൻ നിരപരാധി, എന്റെ ദുർഗതി ഒരദ്ധ്യാപർക്കും വരാതിരിക്കെട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രതി കെ. പത്മരാജൻ
'കളിച്ചത് പാർട്ടിയോടാണെന്ന് മനസിലാകും,‘തിണ്ണമിടുക്ക് കാണിച്ചവരെ ചുമരിൽ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്ക്’; പ്രശാന്ത് ശിവനെതിരെ ആകാശ് തില്ലങ്കേരി
കണ്ണൂരിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം, ശരീരത്തിൽ നായ കടിച്ച പാടുകളും
ശ്ശെ ഒന്ന് തണുത്ത് വന്നതായിരുന്നു....! കണ്ണൂരിൽ പൊലീസുകാരന് കൈക്കൂലിയായി ഫ്രിഡ്ജ്; ഉദ്യോഗസ്ഥനനെതിരെ വിജലൻസ് അന്വേഷണം
വല്ല പണിക്കും പോയി ജീവിച്ചൂടെ? ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിൽ തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടി; കോഴിക്കോട് സ്വദേശി പിടിയിൽ
വാഹനത്തില്‍ കോളേജില്‍ വന്നത് പിടിച്ചില്ല...! തളിപ്പറമ്പില്‍ ജൂനിയർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചു: മർദ്ദിച്ചത് പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി എത്തിയ റാഗിങ് കേസ് പ്രതികള്‍

















































