---
title: "ചുരം വഴി പോകാൻ പ്ലാനുണ്ടോ...? എന്നാൽ ഇതൊന്ന് ശ്രദ്ധിച്ചോ.... കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം"
english_title: "Traffic control at Palchuram in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325504/traffic-control-at-palchuram-in-kannur"
published_at: "2025-11-11T21:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691363011c537_devision.jpg"
keywords: []
---

# ചുരം വഴി പോകാൻ പ്ലാനുണ്ടോ...? എന്നാൽ ഇതൊന്ന് ശ്രദ്ധിച്ചോ.... കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണമെന്നാണ് അറിയിപ്പ്.

## Article Content

**കണ്ണൂർ: **കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണമെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325504/traffic-control-at-palchuram-in-kannur)