---
title: "വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങി: കണ്ണൂർ പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി"
english_title: "A woman has been reported missing in Payyannur, Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325035/a-woman-has-been-reported-missing-in-payyannur-kannur"
published_at: "2025-11-08T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f4c8031fe7_misisng.jpg"
keywords: []
---

# വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങി: കണ്ണൂർ പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി

> **Lead Summary:** പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി . ചെറുതാഴം പഞ്ചായത്തിലെ ഫാസില വി നെയാണ് കാണാതായത് . വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961633043 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

## Article Content

പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി . ചെറുതാഴം പഞ്ചായത്തിലെ ഫാസില വി നെയാണ് കാണാതായത് . വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961633043 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325035/a-woman-has-been-reported-missing-in-payyannur-kannur)