---
title: "കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന ആൾ കസ്റ്റഡിയിൽ "
english_title: "young man was shot dead in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326150/young-man-was-shot-dead-in-kannur"
published_at: "2025-11-16T10:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69195638f26a9_crime.jpg"
keywords: []
---

# കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന ആൾ കസ്റ്റഡിയിൽ 

> **Lead Summary:** **പെരിങ്ങോം (കണ്ണൂർ) : **കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌ ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**പെരിങ്ങോം (കണ്ണൂർ) : **കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌ ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326150/young-man-was-shot-dead-in-kannur)