---
title: "പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ"
english_title: "Pariyaram Kannur Govt. Medical College, young woman hangs herself in the washroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325722/pariyaram-kannur-govt-medical-college-young-woman-hangs-herself-in-the-washroom"
published_at: "2025-11-13T11:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691579fb75b23_dead.jpg"
keywords: []
---

# പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ : ** പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ . നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

**കണ്ണൂർ : ** പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ . നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

കുത്ത്പറമ്പ് ഏഴാം മൈലിലെ ലില(46) ആണ് മരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന യുവതി സഹോദരിയുടെ നീലേശ്വരത്തെ വീട്ടിൽ വെച്ച് അമിത അളവിൽ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325722/pariyaram-kannur-govt-medical-college-young-woman-hangs-herself-in-the-washroom)