---
title: "ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മാഹി ബൈപാസിൽ യുവതിക്ക് ദാരുണാന്ത്യം"
english_title: "Lorry, scooter, accident, Woman, death MaheBypass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324506/Mahe-Bypass-accident-women-death"
published_at: "2025-11-05T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b601038398_accident.jpg"
keywords: []
---

# ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മാഹി ബൈപാസിൽ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** മുഴപ്പിലങ്ങാട് -മാഹി ബൈപാസിൽ പള്ളൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ പള്ളൂർ നാലുതറ ഐശ്വര്യ നിവാസിൽ ബിജുവിന്റെ ഭാര്യ രമിതയാണ് മരിച്ചത്‌.

## Article Content

മുഴപ്പിലങ്ങാട് -മാഹി ബൈപാസിൽ പള്ളൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ പള്ളൂർ നാലുതറ ഐശ്വര്യ നിവാസിൽ ബിജുവിന്റെ ഭാര്യ രമിതയാണ് മരിച്ചത്‌.

ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്ന് 10 മിനിട്ട് കഴിഞ്ഞ് ആംബുലൻസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324506/Mahe-Bypass-accident-women-death)