കാറുവേണ്ട സാര്‍ കിടന്നുറങ്ങാന്‍ ഒരു വീട് മതി; മന്ത്രിക്ക് ഇന്ത്യയെ ത്രസിപ്പിച്ച വനിതാ ക്രിക്കറ്റ് താരത്തിന്‍റെ മറുപടി

ബംഗളുരു: കാറുവേണ്ട സാര്‍ കിടന്നുറങ്ങാന്‍ ഒരു വീട് മതി, ഇങ്ങനെ പറഞ്ഞത് ഇന്ത്യയെ ത്രസിപ്പിച്ച വനിതാ ക്രിക്കറ്റ് താരം രാജേശ്വരി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രാജേശ്വരി ഗെയക്കവാദ്. മികച്ച പ്രകടനത്തിന് കാര്‍ വാഗ്ദാനം ചെയ്ത കര്‍ണാടക മന്ത്രിയുടെ ഓഫര്‍ സ്നേഹപൂര്‍വം നിരസിച്ചിരിക്കുകയാണ് രാജേശ്വരി.

‘കാറുവേണ്ട സാര്‍ അമ്മയും സഹോദരങ്ങളുമടങ്ങിയ ഒരു കുടുംബത്തിന്റെ ആശ്രയമായ എനിക്ക് ഇപ്പോള്‍ ആവശ്യം ഒരു വീടാണ് പറ്റുമെങ്കില്‍ സാധിച്ചുതരിക.’ രാജേശ്വരി ട്വിറ്ററില്‍ കുറിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം