അനിശ്ചിതകാല ബസ്സ് സമരം ; ചര്‍ച്ച പൂര്‍ണം

കേരളം :വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അനശ്ചിതകാല ബസ്സ് സമരം മാറ്റിവച്ചു.ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം