Article related to 'KeralaPolitics'
വി അബ്ദുറഹ്മാനെതിരായ അന്വേഷണം പരിഹാസ്യം; അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്ത കുറ്റം? - സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'നിങ്ങളാരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് അടിച്ചേനെ'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
'നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം'; കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ
വളർമതിയെ കൊണ്ടുപോയത് മൃഗീയമായി, സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ
സിൽക്ക് മുതൽ സിഡ്കോ വരെ; കോർപ്പറേഷൻ തലപ്പത്തേക്ക് മുസ്ലിം ലീഗിന്റെ വമ്പൻ നിര; പിഎംഎ സലാം സിൽക്ക് ചെയർമാൻ
'വളർമതി മുടിമുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രിയല്ലേ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്; ഡൽഹിയിൽ മോദി ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന് കരുതേണ്ട' -പിണറായി വിജയൻ
'പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നതല്ലേ ഇയാളുടെ വിദ്യ, ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടും'- പി. ജയരാജന് ജിന്റോ ജോണിന്റെ മുന്നറിയിപ്പ്
വൈദ്യുതി പ്രതിസന്ധി റിപ്പോർട്ട്; ഫയലിൽ ഒപ്പിടാൻ സമ്മർദ്ദമുണ്ടായിരുന്നു, കാര്യങ്ങൾ പഠിച്ച ശേഷമേ ഒപ്പിടൂ എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
മയക്കുമരുന്ന് പരാമർശം പൊല്ലാപ്പായി..! രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്
ബാർ ലൈസൻസ് വിവാദത്തിൽ നിർണായക നീക്കം; മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി, വിജിലൻസ് അന്വേഷണത്തിന് കളമൊരുങ്ങുന്നു
'സാധാരണക്കാർക്ക് രക്ഷയില്ല; കേരള പൊലീസിന്റെ സംരക്ഷണം ആർഎസ്എസ്–ബിജെപി നേതാക്കൾക്ക്'; യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ
പാറ ഖനന ഉത്തരവിന് പിന്നാലെ പാർട്ടി മാറ്റം...! കാവിലുംപാറയിലെ മുതിർന്ന ഇടത് നേതാവ് എം.കെ. ബാബു ഇനി മുസ്ലിം ലീഗിൽ
വന്ദേമാതരം വിവാദം: 'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ട, ബിജെപി അജണ്ട നടപ്പാക്കില്ല' - കെ. മുരളീധരൻ

