മരുമകളുമായി പൊരുത്തക്കേട്; മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി മകൻ, മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

മരുമകളുമായി പൊരുത്തക്കേട്; മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി മകൻ, മനംനൊന്ത്  ദമ്പതികൾ ആത്മഹത്യ ചെയ്തു
Jun 25, 2025 11:23 PM | By Jain Rosviya

ബംഗളൂരു: (truevisionnews.com)ജെപി നഗർ എട്ടാം ഘട്ടത്തിൽ മാതാപിതാക്കളെ മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു. സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്.

മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ 2021ൽ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തു. 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു.

കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ വൃദ്ധസദനത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Son puts parents old age home couple commits suicide

Next TV

Related Stories
ഒന്നും വേണ്ടിയിരുന്നില്ല ....; മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം

Jun 25, 2025 11:00 AM

ഒന്നും വേണ്ടിയിരുന്നില്ല ....; മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം

കശ്മീരിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു;...

Read More >>
 വളകാപ്പു ചടങ്ങിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെ കാർ അപകടം;  ഏഴ് മാസം ഗർഭിണിയായ മകളും അച്ഛനും മരിച്ചു

Jun 25, 2025 10:16 AM

വളകാപ്പു ചടങ്ങിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെ കാർ അപകടം; ഏഴ് മാസം ഗർഭിണിയായ മകളും അച്ഛനും മരിച്ചു

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് രണ്ട് പേർ മരിച്ചു....

Read More >>
പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jun 24, 2025 10:06 PM

പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക്...

Read More >>
Top Stories