അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 25, 2025 10:23 PM | By Susmitha Surendran

(truevisionnews.com) മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും നിലവിൽ മഴ തുടരുന്നതിനാലും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച്ച ( ജൂൺ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കനത്ത മഴയെ തുടർന്ന് ഇടുക്കി , വയനാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. . മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

തൃശൂർ ജില്ലയയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Holiday educational institutions Kothamangalam taluk tomorrow

Next TV

Related Stories
'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Jul 13, 2025 11:02 AM

'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ്...

Read More >>
കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു

Jul 13, 2025 10:46 AM

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി...

Read More >>
ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:18 AM

ദാരുണം.... മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ...

Read More >>
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

Jul 13, 2025 08:55 AM

ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത്രയായി, തീരാനോവ്

പാലക്കാട് ചിറ്റൂർരിൽ കാർ പൊട്ടിത്തെറിച്ച് അപകടം...

Read More >>
Top Stories

//Truevisionall