അങ്ങനങ്ങ് പോകാന്നു കരുതിയോ...; വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

അങ്ങനങ്ങ് പോകാന്നു കരുതിയോ...;  വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍
Jun 25, 2025 09:54 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി മിക്ദാദ് മുഹമ്മദ്(28) ആണ് അറസ്റ്റിലായത്. നടക്കാവ് സ്‌റ്റേഷനിലെ പൊലീസുകാരനെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

കാലിക്കറ്റ് ട്രേഡ് സെന്‍ററിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ട് പൊലീസ് പരിശോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം നടന്നത്. കാറില്‍ മിക്ദാദ് ആണ് ഉണ്ടായിരുന്നത്. പൊലീസ് പരിശോധിക്കാനെത്തുന്നത് കണ്ട് ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയും കൈ കാണിച്ച പൊലീസുകാരന്റെ കൈയ്യില്‍ ഇടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയുമായിരുന്നു. നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.



Kozhikode native arrested trying escape hitting policeman with vehicle during vehicle inspection

Next TV

Related Stories
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

Jun 25, 2025 11:09 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

നാളത്തെ മഴ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക്...

Read More >>
തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Jun 25, 2025 10:37 PM

തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
 അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 10:23 PM

അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

Jun 25, 2025 09:48 PM

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ്...

Read More >>
Top Stories