ഒന്നും വേണ്ടിയിരുന്നില്ല ....; മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം

ഒന്നും വേണ്ടിയിരുന്നില്ല ....; മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം
Jun 25, 2025 11:00 AM | By Susmitha Surendran

ശ്രിനഗർ: (truevisionnews.com) മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ  കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം ചെരുപ്പ് മാല അണിയിച്ച് പ്രതിയെ പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തുകയായിരുന്നു.

കൈ പിന്നിൽ കെട്ടിയ പ്രതിയെ പിന്നീട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാട് ചുറ്റിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുട‍ന്ന് പൊലീസ് സേനയുടെ ഭാ​ഗത്ത് നിന്നുണ്ടായ അച്ചടക്ക ലംഘനത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജമ്മു സീനിയർ പൊലീസ് സൂപ്രണ്ട് ജോഗീന്ദർ സിംഗ് ഉത്തരവിട്ടു. പിടിയിലായ യുവാവ് മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി അച്ചടക്ക ലംഘനം ആണെന്നുള്ള വിമ‍ർശനം പല കോണിൽ നിന്നും ഉയ‍ന്നതോടെ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോ‍ർട്ട് സമ‍ർപ്പിക്കണമെന്നും പൊലീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.




investigation underway against police officers theft suspect paraded around country wearing garland sandals.

Next TV

Related Stories
 വളകാപ്പു ചടങ്ങിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെ കാർ അപകടം;  ഏഴ് മാസം ഗർഭിണിയായ മകളും അച്ഛനും മരിച്ചു

Jun 25, 2025 10:16 AM

വളകാപ്പു ചടങ്ങിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെ കാർ അപകടം; ഏഴ് മാസം ഗർഭിണിയായ മകളും അച്ഛനും മരിച്ചു

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് രണ്ട് പേർ മരിച്ചു....

Read More >>
പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jun 24, 2025 10:06 PM

പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക്...

Read More >>
കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

Jun 24, 2025 07:22 AM

കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

നടുറോഡിൽ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും...

Read More >>
'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

Jun 24, 2025 06:26 AM

'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ...

Read More >>
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
Top Stories