Sports
റോ – കോ വീണ്ടും കളത്തിലെത്തുന്നു, ആകാംഷയിൽ ആരാധകര്‍; ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
സുഖംപ്രാപിക്കാൻ വേണ്ടത് മൂന്ന് മുതൽ നാല് ആഴ്ച വരെ; പരിക്കേറ്റ തിലകിന് ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് സൂചന
അതിര്‍ത്തി കടത്തിയത് ലോകോത്തര താരങ്ങളെ...! മാര്‍ച്ചില്‍ 15 വയസ് പൂര്‍ത്തിയാകും; വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം ഈ വര്‍ഷം ?
കങ്കാരുപ്പട കടുപ്പമാണ്....! ശക്തമായ പേസ് നിര, അതിനൊത്ത ബാറ്റര്‍മാരും; ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, ലോകകപ്പ് മുന്നില്‍ കണ്ട് നീക്കം; ന്യൂസിലന്‍ഡിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
യുവപ്രതിഭകൾക്കായി ....! കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കെസിഎ; നിർമാണം സർക്കാരുമായി ചേർന്ന്
അടിയും തിരിച്ചടിയുമായി ബോക്സിംഗ് ഡേ....! ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍, മെൽബണിൽ ഓസീസിന് ഒന്നാം ഇന്നിങ്സ് ലീഡ്
കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം....! പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, ജീവന് നിലനിര്‍ത്താൻ ശ്രീലങ്ക, മൂന്നാം ടി20 ഇന്ന്
'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' ലോകകപ്പ് ടീമിൽ എത്തിയതിന് പിന്നാലെ കുറിപ്പുമായി സഞ്ജു, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ




















































