Politics
'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്
നിപയെ രാഷ്ട്രീയ ആയുധമാക്കില്ല, മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല, ആരോഗ്യ മന്ത്രിയുടെ പെരുമാറ്റം ശരിയെല്ലെന്നും പ്രതിപക്ഷ നേതാവ്
'കോണ്‍ഗ്രസ് ആരുടെ സന്തോഷത്തിനായാണ് പ്രവര്‍ത്തിക്കുന്നത്? ആര്‍എസ്എസിനെ നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട' - ജോണ്‍ ബ്രിട്ടാസ്
കരുത്തോടെ മുന്നോട്ട്....: കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ
'പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, തല വെട്ടേണ്ടി വന്നാലും ആർ എസ് എസിന് മുന്നിൽ തലകുനിക്കില്ല' - ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ
'100% പിന്തുണയുണ്ട്, തങ്ങൾ ചെയ്യേണ്ടതെല്ലാം തങ്ങൾ ചെയ്യും, സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല' - രാജീവ് ചന്ദ്രശേഖർ
ബന്ധുനിയമന വിവാദത്തിന് ഗുഡ്ബൈ ....; ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും
ചുവപ്പ് മടുത്തു, ഇനിയില്ല..; സി പി ഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിനൊപ്പം അഞ്ച് നേതാക്കൾ കൂടി കാവിപ്പടയിലേക്ക്
പാലായില്‍ യുഡിഎഫ് പോര് കടുക്കുന്നു; മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചയിലും തീരുമാനമായില്ല, ഭരണ പ്രതിസന്ധി ആരോപിച്ച് ഇന്ന് ബിജെപി പ്രതിഷേധിക്കും
'പയ്യന്നൂരിൽ ആ സ്ഥാനാർത്ഥി വേണ്ടെന്ന് പറഞ്ഞതാണ്, തോൽവിയുടെ ഉത്തരവാദിത്തം സഖാക്കളുടെ തലയിൽ കെട്ടിവയ്ക്കരുത്, എല്ലാത്തിനും കാരണം പാർട്ടി നേതൃത്വം' - ടികെ ഗോവിന്ദൻ
'തിരിച്ചുവരവ്... എന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക്'; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ വീണ്ടും കോൺഗ്രസിൽ
'ഇത്ര വലിയ പരാജയം ഉണ്ടാകുമെന്ന് കരുതിയില്ല, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയും വെള്ളാപ്പള്ളിയുടെ പ്രസ്താവനയും തിരിച്ചടിയായി'
'വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ, ബഹുമുഖ വേഷം അത് കേരളീയ സമൂഹം തിരിച്ചറിയണം ' - പി ജയരാജൻ
'എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്? സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകും, പലതും പുറത്ത് വരാനുണ്ട്' - മാത്യു കുഴല്നാടന്
'നിയമപ്രശ്നമില്ല, വിവാദം ഒഴിവാക്കാൻ സ്വയം ഒഴിഞ്ഞത്'; ബന്ധുനിയമനത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മന്ത്രി സണ്ണി ജോസഫ്
പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? നനഞ്ഞ കോഴി പരാമര്‍ശത്തില്‍ ജി സുധാകരന് മറുപടിയുമായി എച്ച് സലാം
ഇന്ന് നിർണായക ദിനം...! ഇന്ത്യ സഖ്യത്തിന്റെ ഭാവി എന്താകും..? യോഗത്തിൽ പ്രതിഷേധം അറിയിക്കാൻ സി പി എം തീരുമാനം; ഡി എം കെ പങ്കെടുക്കില്ല
'നിലവിളക്ക് വിവാദം ചെറിയ കാര്യം, അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്' - എൻ. ഷംസുദ്ദീൻ
'അത് ഞങ്ങൾ നോക്കി നിൽക്കില്ല, ഞങ്ങളുടെ വിഷയം എൽഡിഎഫ് ആണ്, പിണറായി വിജയനാണ്' - ഇഡി റെയ്ഡിൽ നിലപാട് വ്യക്തമാക്കി സിപിഐ
'മരുമോനെ മന്ത്രിയാക്കിയപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ'; സണ്ണി ജോസഫിനെ പിന്തുണച്ച് കെ. മുരളീധരൻ
'ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്? എനിക്ക് ഒന്നും അറിയില്ല'; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജന്
'പുതുയുഗ കേരളം ഒരു മുദ്രാവാക്യം മാത്രം, ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല' - പിണറായി വിജയൻ
'കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍, രഹസ്യവിവരങ്ങൾ പുറത്തുപോയിട്ടില്ല, യഥാർത്ഥ ചിത്രം ജനങ്ങളറിയണമെന്ന് മുഖ്യമന്ത്രി





































