Politics
'ജയിൽ മോചനം നേടാൻ മാപ്പെഴുതി നൽകിയവരുടെ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്, കോലമല്ല, ശരീരം കത്തിച്ചാലും നിലപാട് മാറ്റില്ല' - പി.എ. മുഹമ്മദ് റിയാസ്
'കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചത്, വേഗത്തിൽ വിതരണം പൂർത്തിയാക്കാണ് മിഠായി മേശ തോറും ഒന്നിച്ച് നൽകിയത്' -വി.മുരളീധരൻ എംഎൽഎ
'കപ്പൽ ആടി ഉലഞ്ഞ് മുങ്ങിയപ്പോൾ കപ്പിത്താൻ മാത്രം രക്ഷപ്പെട്ടു, ചോദ്യങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്തി' - എം വിൻസെന്റ് എംഎൽഎ
32 വർഷത്തിന് ശേഷം ചരിത്ര മുഹൂർത്തം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു
'മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ, തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ല' - മുഖ്യമന്ത്രി വിജയ് തിരുച്ചിറപ്പള്ളിയിൽ
അണ്ണാമലൈ ബിജെപി വിടുന്നു? തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 4-ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
'പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ഏത് കടന്നാക്രമങ്ങളെയും ഒരുമിച്ച് നേരിടണം'; പ്രതിപക്ഷ നേതാവ് പിണറായി വിജയന്
'മണ്ണ് കൊണ്ടു പോയത് എങ്ങോട്ടാണെന്ന് ഭരിച്ചവര്‍ക്കാണ് അറിയാവുന്നത്, ഞാൻ പോയത് മണ്ണുവാരി കൊണ്ട് പോകാന്‍ അല്ല' -റെജി ചെറിയാന്
'മൗനം വെടിഞ്ഞപ്പോൾ വായിൽ നിന്നും പൂക്കി അഹങ്കാരം'; മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എ.എ. റഹീം എംപി
ഞാൻ ചിരിക്കണോ കരയണോ? മോദികൂടികാഴ്ചയിലെ ആരോപണം തമാശ, മറുപടിക്കുള്ള അവകാശം തനിക്ക് തരണം' - ഇ ഡി റെയ്ഡിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി
'ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കും, കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണ്' - മുഖ്യമന്ത്രി വി.ഡി. സതീശൻ
സഭയിൽ ചട്ടലംഘനം...! സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭയിൽ പ്രവേശിച്ചു: അശ്രദ്ധ കൊണ്ടാകാം അകത്ത് കയറിയതെന്ന് സ്പീക്കർ
'തന്നോട് ഇ ഡി ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചില്ല, കോൺഗ്രസ് പ്രതികരിക്കുന്നത് സ്വന്തം കാര്യം വരുമ്പോൾ മാത്രം' - ഇ ഡി റെയ്ഡില്‍ പിണറായി വിജയൻ
'കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന് വരുത്താൻ ശ്രമം, നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ എതിര്‍ക്കും' - പിണറായി വിജയൻ
'ജമാ അത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും വഴങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ എന്ന് വ്യക്തം'; വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ വി. മുരളീധരൻ
'വി.ഡി.സതീശൻ മോദിയെ കണ്ടയുടൻ ഇ.ഡി പുറപ്പെട്ടു; തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം', പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എംവി ഗോവിന്ദൻ
' ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്ന പിണറായിക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ഇ ഡി റെയ്ഡ്' - എംഎൽഎ സന്ദീപ് വാര്യർ
'ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നു, സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി' - എം സ്വരാജ്
പിണറായിയെ പോലെ ഒരു നേതാവിന് നേരെ ഇ ഡി വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പൊലീസിന് അറിയില്ലേ? - എളമരം കരീം
'ലോക്കപ്പിലിട്ട് പകതീർത്തിട്ടും തോറ്റിട്ടില്ല, പിൻവാങ്ങിയിട്ടില്ല ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല' - അശോകൻ ചരുവിൽ
'ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ചോടി, ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല, സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും' - കെ.ടി. ജലീൽ
'നരേന്ദ്രമോഡിക്ക് വേറെ പണിയില്ലേ, ഒരിക്കലും തിരിച്ചു വരാത്ത പാർട്ടിക്ക് വേണ്ടി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ'- റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം പരിഹാസ്യമെന്ന് വി. മുരളീധരൻ എംഎൽഎ
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്
'മോദി-വി.ഡി-ഇ.ഡി വേട്ട സി.പി.എമ്മിനോട് വേണ്ട'; റെയ്ഡ് നടക്കുന്ന പിണറായിയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ
'ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട, പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കോൺഗ്രസാണ്' - ഇ.ഡി റെയ്ഡിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി
ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ? ഇത്തരം നടപടികൾ പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്തില്ല - എം എ ബേബി


































