Malappuram
കാവലായി കാക്കി ....! അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമം; യുവതിയെയും മക്കളെയും സമയോചിതമായി രക്ഷിച്ച് പെരിന്തൽമണ്ണ പോലീസ്
വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു
28-ാം പിറന്നാൾ ആഘോഷിച്ചു...ഭർത്താവിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു; മണിക്കൂറുകൾക്കകം ദുരന്തവാർത്ത; ഫർഹാനയുടെ അവസാന പോസ്റ്റുകൾ നൊമ്പരമാകുന്നു
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ്
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
വീടിന് മുന്നിലെ റോഡരികിൽ അൻപത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സ്കൂട്ടറും കത്തിക്കരിഞ്ഞ നിലയിൽ
രാത്രി റോഡിൽ കാറിലെത്തി വിളയാട്ടം..! മലപ്പുറത്ത് സ്കൂട്ടർ യാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; കായിക അധ്യാപകനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു
തുന്നിക്കെട്ടാതെ ഡിസ്ചാർജ്....! സാധാരണ പ്രസവത്തിനിടെ അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്ന് കണ്ടെത്തൽ; ആശുപത്രിക്കും ഡോക്ടർക്കും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
യൂട്യൂബ് സ്റ്റാറും സംഘവും അഴിയെണ്ണും! 10.5 ഗ്രാം രാസലഹരിയുമായി യൂട്യൂബറും മൂന്ന് യുവാക്കളും കുടുങ്ങി
നടുറോഡിൽ അഴിഞ്ഞാട്ടം! ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീടിന്റെ ജപ്തി തടഞ്ഞത് നിയമക്കുരുക്കായി; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ എഫ്ഐആറിന് കോടതി നിർദേശം
അമ്മ മരിച്ചതറിയാതെ ജീവനുവേണ്ടി പൊരുതി മക്കൾ; തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി; പൊലിഞ്ഞത് ഒരു മാതൃജീവൻ
അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചു; തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, കുട്ടികൾക്ക് ഗുരുതര പരിക്ക്
16 വർഷത്തെ സേവനം, ഒറ്റയടിക്ക് പുറത്താക്കൽ! വള്ളിക്കുന്ന് പഞ്ചായത്തിൽ അകാരണമായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി
വിവാഹം കഴിക്കാം, മകളെ നോക്കാം; യുവതിയെ വിശ്വസിപ്പിച്ച് പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകി; കണ്ണൂർ സ്വദേശി പിടിയിൽ
രാവിലെ മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ല.... 'മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് കിണറ്റിൽ'; പിഞ്ചു കുഞ്ഞ് മരിച്ചു, അമ്മ ചികിത്സയിൽ
'സ്പീക്കറുടെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി, സർക്കാർ ജോലി വാഗ്ദാനം'; ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ക്രിമിനൽ കേസുകളിൽ ‘കാപ്പ’ പൂട്ടിട്ട് പൊലീസ്; പൊന്നാനിയിലെ മൂന്ന് പേരെ മലപ്പുറം ജില്ലയിൽ നിന്ന് നാടുകടത്തി
പിണറായി വിജയന് നേരെ പൊന്നാനിയിൽ കരിങ്കൊടി; മുൻ എംഎൽഎയുടെ 'വർഗീയ പരാമർശം' വിനയായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
സ്പായിൽ മസാജ് അല്ല, നടന്നത് ലൈംഗികാതിക്രമവും പെൺവാണിഭവും! വിദ്യാർത്ഥിനികൾക്ക് രാസലഹരി നൽകി പീഡനം; സ്പാ നടത്തിപ്പുകാരൻ പിടിയിൽ
മറനീണ്ട മാന്യത...! ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
അടുക്കളയിൽ ചോരക്കളി ...! പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ






































