Kerala
ബോണറ്റിൽ 5 വലിയ പാക്കറ്റ് കഞ്ചാവ്! മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് 23-കാരനെ നാട്ടുകാർ പൊക്കി
36 ദിവസത്തെ നരകയാതന; കോഴിക്കോട് ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി
കോഴിക്കോട് പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്
കുമരകം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; വൃത്തിഹീനമായ സാഹചര്യമെന്ന് കണ്ടെത്തൽ
'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും
വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി...! ഹോൺ കേട്ട് ഭയന്ന് ബൈക്കിന്റെ നിയന്ത്രണം തെറ്റി, ടിപ്പറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
'തലയിൽ പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല; തനിക്ക് പരാതിയില്ല', അന്വേഷണം വേണ്ടെന്ന് ഡിജിപിക്ക് മന്ത്രിയുടെ കത്ത്
പോക്കറ്റിൽ തപ്പിയപ്പോൾ ഒന്നും കണ്ടില്ല, സ്റ്റേഷനിലെത്തിച്ച് വസ്ത്രം അഴിച്ചപ്പോൾ പൊലീസ് ഞെട്ടി; കൊല്ലത്ത് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
'മദ്യപിച്ച് തിണ്ണയിൽ കിടക്കുന്നതാണ് അന്ന് കണ്ടത്, ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു' - വെളിപ്പെടുത്തി അയൽവാസി
'മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാൻ, മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്' - ടി പി രാമകൃഷ്ണന്
ബ്ലേഡോ ആയുധമോ ഉപയോഗിച്ച് പൊലീസുകാരെ പരിക്കേൽപ്പിച്ചു; സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐയ്ക്കെതിരെ കേസ്
കൊട്ടാരക്കര ടിപ്പർ ദുരന്തം: ഹെവി ലൈസൻസില്ലാത്തയാൾക്ക് വണ്ടി നൽകി; ലോറി ഉടമയെയും കേസില് പ്രതി ചേർക്കും
100-ൽ 54 ചോദ്യങ്ങളുടെയും ഉത്തരം 'B'; പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് പരാതി, പരീക്ഷ റദ്ദാക്കാൻ ആവശ്യം
'സർക്കാരിന്റെ വിശ്വാസത തകർക്കരുത്, വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം' - വിഎം സുധീരന്
കോടതി കയറിയിറങ്ങി 'നായ കടിച്ച ചെരിപ്പ്'; തെരുവ്നായ കടിച്ച ചെരിപ്പ് നന്നാക്കി നൽകിയില്ല, കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി
കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി; ഏഴു പേർക്കെതിരെ പോക്സോ കേസ്
ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? മദ്യനയ വിവാദം: മുഖ്യമന്ത്രി കയ്യോടെ പിടിക്കപ്പെട്ടു, നുണപ്രചരണങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയില്ല - എം.ബി. രാജേഷ്
മറുപടി പറയാൻ തന്നെ കിട്ടില്ല; ഡിഎച്ച്എസ് നിയമന വിവാദം: ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്ന് കെ. മുരളീധരൻ
മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
ലഹരി വിളയാട്ടം ഇനി അനുവദിക്കില്ല ....! ഒറ്റപ്പാലത്ത് എംഡിഎംഎയുമായി മുസ്സിംലീഗ് പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അർദ്ധരാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ പെട്ടെന്ന് നിന്നു; സ്റ്റിയറിംഗിൽ തളർന്നു കിടന്ന യുവാവിന് രക്ഷകരായി പത്തനംതിട്ട പോലീസ്






































