---
title: "യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്റെ മുടക്കം; ദുബായ് - കൊച്ചി വിമാനം അവസാന റദ്ദാക്കി"
english_title: "Nedumbassery SpiceJet Dubai Kochi Flight Cancelled Passengers Stranded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383128/nedumbassery-spicejet-dubai-kochi-flight-cancelled"
published_at: "2026-09-17T15:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabb7c942233_nedumbassery-spicejet-dubai-kochi-flight-cancelled.jpg"
keywords: ["Kochi Airport", "SpiceJet Flight Cancelled", "Dubai Kochi Flight", "Flight Delay"]
---

# യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്റെ മുടക്കം; ദുബായ് - കൊച്ചി വിമാനം അവസാന റദ്ദാക്കി

> **Lead Summary:** **നെടുമ്പാശേരി : **സ്പൈസ് ജെറ്റിന്റെ ദുബായ്–കൊച്ചി വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 9.20ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്. ഈ സർവീസ് ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് പൂർണ്ണമായി റദ്ദാക്കുകയായിരുന്നു.

## Article Content

**നെടുമ്പാശേരി : **സ്പൈസ് ജെറ്റിന്റെ ദുബായ്–കൊച്ചി വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 9.20ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്. ഈ സർവീസ് ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് പൂർണ്ണമായി റദ്ദാക്കുകയായിരുന്നു.

അതേസമയം, ഇന്നലെ പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് 4 മണിക്കാണ് സർവീസ് നടത്തിയിട്ടുള്ളത്.

English Summary:

Nedumbassery: SpiceJet's Dubai-Kochi flight cancelled. This is flight that was supposed to arrive in Kochi at 9.20 pm on Tuesday. This flight was initially informed that it would arrive at 3 pm yesterday but was later cancelled. Flight that was supposed to depart from Kochi to Dubai at 12.25 am yesterday operated service at 4 pm.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383128/nedumbassery-spicejet-dubai-kochi-flight-cancelled)